പ്രധാന വാർത്തകൾ
പ്ലസ് വൺ പരീക്ഷാഫലം ഇന്ന്?: ഉച്ചയോടെ വെബ്സൈറ്റിൽഎട്ടാം ക്ലാസുവരെയുള്ള വിദ്യാർത്ഥികൾക്ക് ഇനിമുതൽ ഹോളിസ്റ്റിക് പ്രോഗ്രസ് കാർഡ്‘കൂൾ’ സ്‌കിൽ ടെസ്റ്റ് ഫലം: 91.81 ശതമാനം വിജയംപാലക്കാട് മെഡിക്കൽ കോളജിൽ ഡയറക്ടർ നിയമനം: അപേക്ഷ ജൂൺ 3വരെഎസ്എസ്എൽസി പുനർമൂല്യനിർണയ ഫലംപ്രാക്ടിക്കൽ കഴിഞ്ഞ് രണ്ടാം നാൾ പരീക്ഷാഫലം: കേരള സർവകലാശാലയുടെത് ചരിത്ര നേട്ടമെന്ന് മന്ത്രിഗുണമേന്മാ വിദ്യാഭ്യാസത്തിനുള്ള മൂല്യനിർണയ പരിഷ്കരണം: വിദ്യാഭ്യാസ സമ്മേളനം നാളെപുതിയ ക്ലാസിലേക്ക് പുതിയ എനർജിയോടെ: CAMPAZA-24പ്ലസ് വൺ അപേക്ഷാ സമർപ്പണം നാളെ അവസാനിക്കും: ട്രയൽ അലോട്മെന്റ് ഉടൻഗസ്റ്റ് ലക്ചറർ, ഗസ്റ്റ് അധ്യാപക ഒഴിവുകൾ

2020-21 പാഠപുസ്തക ഇന്റന്റ് കൈറ്റ് വെബ്‌സൈറ്റ് വഴി നല്‍കാം

Dec 9, 2020 at 10:19 pm

Follow us on

തിരുവനന്തപുരം: ഒന്നു മുതല്‍ പത്ത് വരെയുള്ള ക്ലാസുകള്‍ക്ക് അടുത്ത അധ്യയന വര്‍ഷത്തേക്ക് ആവശ്യമായ പാഠപുസ്തകങ്ങള്‍ കൈറ്റ് വെബ്‌സൈറ്റ് വഴി സ്‌കൂളുകള്‍ക്ക് ഓണ്‍ലൈനായി ഇന്‍ന്റ് ചെയ്യാം. ഡിസംബര്‍ 21 നകം https://kite.kerala.gov.in/KITE/ എന്ന വെബ്‌സൈറ്റ് വഴി സ്‌കൂളുകളിലെ പ്രധാന അധ്യാപകര്‍ ആവശ്യമായ പാഠപുസ്തകങ്ങള്‍ ഇന്‍ന്റ് നല്‍കണം. സര്‍ക്കാര്‍/ എയ്ഡഡ്/ ടെക്നിക്കല്‍ സ്‌കൂളുകളും, അംഗീകാരമുളള അണ്‍എയ്ഡഡ്/ സി.ബി.എസ്.ഇ/ നവോദയ സ്‌കൂളുകള്‍ക്കും, ഓണ്‍ലൈനായി ഇന്‍ഡന്റ് ചെയ്യാവുന്നതാണ്. 2021-22 അദ്ധ്യയന വര്‍ഷത്തില്‍ ഒന്നാം വാല്യം 288 ഉം രണ്ടാം വാല്യം 183 ഉം മൂന്നാം വാല്യം 20 ടൈറ്റിലുകളുമാണ് ഉളളത്. ഇൻഡന്റിംഗ് നൽകുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങളടങ്ങുന്ന വിശദമായ സർക്കുലർ ജനറൽ എഡ്യൂക്കേഷന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും എല്ലാ വിദ്യാഭ്യാസ ഓഫീസുകളിലും ലഭ്യമാണ്.

\"\"

Follow us on

Related News